വാഗ്ദാനം - ഇതരഎഴുത്തുകള്‍

വാഗ്ദാനം 

അക്ഷരമുറ്റത്തേയെഴുത്തും
അങ്കണമുറ്റത്തെ കളിയും
അരമണമുറ്റത്തെ പാട്ടും
അറിയാതെ സൃഷ്ടിച്ച കറുത്ത.
പള്ളിക്കൂടത്തിലെത്തിയപ്പോളാ-
മുഖം പുതിയ വാഗ്ദാനമാകും.


up
0
dowm

രചിച്ചത്:Mohanpillai
തീയതി:21-11-2016 08:38:31 PM
Added by :Mohanpillai
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :