ശാപം - ഇതരഎഴുത്തുകള്‍

ശാപം 

ലങ്കാധിപൻ സീതയെ
മോഷ്ടിച്ചെന്നതുസത്യം
ഇഷ്ടംകൊണ്ടെന്നുംസത്യം
തൊട്ടില്ലെന്നതുംസത്യം
അനുവാദമില്ലാതെ
തൊട്ടാൽ മരിക്കുമെന്ന
ശാപം നിലനിൽക്കുന്നു
രാവണന്റെ മനസ്സിൽ








up
0
dowm

രചിച്ചത്:Mohanpillai
തീയതി:25-11-2016 03:09:49 PM
Added by :Mohanpillai
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :