ഉഷസ് - തത്ത്വചിന്തകവിതകള്‍

ഉഷസ് 

ഉഷസേ നീ ഒരു കവി......,
കഴിഞ്ഞോര തമസിന്റെയും
തുടരുന്നൊരു പകലിന്റെയും......
നിനക്കു കൂട്ടായി കിളികളുടെ കള കളരവങ്ങള്‍
അഗസ്ത്യന്റെ അരുണമാം കിരണങ്ങള്‍.

അലാസ്യമാണോരോ പ്രഭാതത്തിലും.....
കഴിഞ്ഞ രാവിന്‍.കാമപൂര്‍ണതയില്‍...
ഓം കാരനാഥം കേട്ടനുണരുക..,ഓരോ ഉഷാസിലും

ഓരോ രവിലുംഉറങ്ങാന്‍ കിടക്കുന്നതോ.,
പൊള്ളയാം പകലിന്‍ നിന്നോരോളിച്ചോട്ടം!
നുരച്ചുപൊന്തുന്നൊരു വീങ്ങില്‍ നോക്കി ,
ഒളിച്ചിരിക്കാന്‍ നോക്കി ,
വരും വരായികകള്‍ മറന്നു
കഴിഊന്നില്ല ഒന്നിന്നും ...
കാല രഥമാകന്നുപോയി ..


up
0
dowm

രചിച്ചത്:രാജേഷ് കൈപ്പുറത്ത്
തീയതി:30-11-2016 08:17:19 PM
Added by :RAJESH KAIPPURATH
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :