പഴുത്തില - തത്ത്വചിന്തകവിതകള്‍

പഴുത്തില 

പ്രകാശത്തിൻതിമിരം
ചേർത്തുകറുത്തപുക-
വെള്ളത്തിൽകോർത്തിണക്കി
അന്നജമാക്കിയൂട്ടും
പച്ചിലകളെന്നും
ആവശ്യമില്ലാതെ
പൊഴിഞ്ഞു വീഴുമ്പോൾ
എച്ചിലിലായാകും.

മഞ്ജിച്ചു കറുത്തു
അണുക്കൾക്കിരയായ്‌
വീണ്ടുമൊരുത്യാഗം
സഹിച്ചുമണ്ണാകും.










up
0
dowm

രചിച്ചത്:Mohanpillai
തീയതി:01-12-2016 06:37:18 PM
Added by :Mohanpillai
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me