എന്റെ മരണം... - തത്ത്വചിന്തകവിതകള്‍

എന്റെ മരണം... 

എന്റെ മരണം...

പരിഭവമേതുമില്ലാതെ, ഞാൻ നിനക്കു തരുന്ന ദാനമാണ്...

എന്റെ വെളിപ്പെടുത്തലുകളെ ഭയന്ന്,
പ്രാർത്ഥനയെ ഭയന്ന്,
കണ്ണുനീരിനെ ഭയന്ന്,
ശാപത്തെ ഭയന്ന്,
നെടുവീർപ്പുകളെ ഭയന്ന്,
നോട്ടത്തെ ഭയന്ന്,

എന്റേതല്ലാത്ത എന്തിനെ ഒക്കെയോ ഭയന്ന്...

ഒടുവിൽ എന്നെ തന്നെ
അറയ്ക്കുവാനും വെറുക്കുവാനും ഭയക്കുവാനും...
തുനിയുന്നതിനു മുമ്പ്...

...നിനക്കു തരുന്ന ദാനം...

എന്നിട്ടും നീയെന്തേ എന്നെ... മനസ്സിലാക്കാത്തേ...

ഉം ഞാൻ.., നീ അല്ലല്ലോ..!

ആത്മാവബോധത്തിൽ നിന്നും...

M2U


up
0
dowm

രചിച്ചത്:M2U
തീയതി:30-12-2016 10:12:40 PM
Added by :Mintu Mathew
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :