കണ്ണിലെ പൊടി - തത്ത്വചിന്തകവിതകള്‍

കണ്ണിലെ പൊടി 

പണക്ഷാമമനുഭവിച്ചും
ജലക്ഷാമമനുഭവിച്ചും.
റേഷൻ ക്ഷാമമനുഭവിച്ചും
സിനിമക്ഷാമമനുഭവിച്ചും
പഠനക്ഷാമമനുഭവിച്ചും.
വളർച്ചയുടെ പാതയിലെന്നു-
പറഞ്ഞു പാവംജനത്തിന്റെ
കണ്ണുകളിൽ പൊടിയിടുന്നു.


up
0
dowm

രചിച്ചത്:Mohan
തീയതി:12-01-2017 09:06:48 PM
Added by :Mohanpillai
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me