പഴഞ്ചൻ രീതി. - തത്ത്വചിന്തകവിതകള്‍

പഴഞ്ചൻ രീതി. 

കാണാതെ പഠിക്കണം
കണ്ടു പഠിക്കണം
ചൊല്ലാതെ പഠിക്കണം
ചൊല്ലിപഠിക്കണം
കേട്ടുപഠിക്കണം
കമ്പ്യൂട്ടറും വേണം
സ്വയം പഠിക്കണം
അങ്ങിനെയൊരു കാലം
ഇനിയും ഉണ്ടാവുമോ?
അടിച്ചു പഠിപ്പിച്ചാൽ
ആരെങ്കിലുംപഠിക്കുമോ?


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:31-01-2017 10:39:56 PM
Added by :Mohanpillai
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :