നിനക്കായ് മാത്രം  - തത്ത്വചിന്തകവിതകള്‍

നിനക്കായ് മാത്രം  

തളിർത്തപ്പോൾ
തണലായി
കൊടുംചൂടിൽ
കുളിരേകി
കായ്ചപ്പോൾ
മനംനിറഞ്ഞു
വളർന്ന് വളർന്ന്
വിറകായി
എരിയുന്ന തീയിലെ
കനലായി,
വെണ്ണീറായി..
ഒടുവിൽ,
തളിർക്കുന്ന ചെടിയുടെ
വളമായതും
നിനക്ക് വേണ്ടി
നിനക്ക് വേണ്ടി മാത്രം!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:01-02-2017 08:07:14 AM
Added by :JaseelaNoushad
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :