വേർപാട്‌... - പ്രണയകവിതകള്‍

വേർപാട്‌... 

ഹൃദയാക്ഷരം കൊണ്ടു കുറിച്ചിട്ട വാക്കിനാൽ
പുണരടട്ടെ നിന്നെയെൻന്നാത്മ സഖീ
മിഴികളിൽ നിറയുന്ന പ്രണയത്തിൻ
നനവിനാൽ നിന്നെ ഞാൻ തഴുകിടട്ടെ
ശ്യൂന്യമാം ഹൃദയത്തിലൊരായിരം
നിറമുള്ള സ്വപ്നങ്ങൾ പകർന്നു നീ
മാഞ്ഞതെത്നെ മറഞ്ഞതത്നെ സഖീ
ഇരുളിൻ ഗർധത്തിലേക്കെറിഞ്ഞതെത്നെ
ഇനി നീയില്ലെന്ന ദുഖ സത്യത്തെയറിയുവാനായ്‌
എന്നിലവശെഷിപ്പതായുള്ളതെൻ -പ്രാണൻ മാത്രം.......


up
0
dowm

രചിച്ചത്:
തീയതി:04-02-2017 01:34:39 AM
Added by :Shanu
വീക്ഷണം:472
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :