യമുനാതീരേ,! - തത്ത്വചിന്തകവിതകള്‍

യമുനാതീരേ,! 


കർണാ,നീ അധിരഥന്റെമകനല്ല
സൂര്യപുത്രനാണ്,ഭാരതയുദ്ധം
സഹോദരങ്ങൾ നിർണയിക്കും,

എല്ലാമറിഞ്ഞിട്ടും യുദ്ധമൊഴിവാക്കാത്ത
കണ്ണാ നീയെന്നെ ഗംഗാ യമുനാമുനമ്പിൽ
ആരും വരാത്തിടത്തു ദഹിപ്പിക്കണേ!




up
0
dowm

രചിച്ചത്:Mohanpillai
തീയതി:15-02-2017 09:04:53 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :