ഭൂമിയിൽ വന്നവർ. - തത്ത്വചിന്തകവിതകള്‍

ഭൂമിയിൽ വന്നവർ. 

സോക്രടീസിനുവിഷംകൊടുത്തതാര്?
യേശുവിനെ കുരിശിലേറ്റിയതാര്?
ഗാന്ധിയെ വെടിവെച്ചുകൊന്നതാര്?
ഏതോ മനുഷ്യ മൃഗങ്ങളല്ലേ?

സ്വർഗം പണിയുന്നവരും
നരകപാണിയുന്നവരും.
കാലാകാലങ്ങളിൽ
ഭൂമിയിലിറങ്ങിവന്നവർ!


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:18-02-2017 10:50:51 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :