വിഷമില്ലാത്ത.... - തത്ത്വചിന്തകവിതകള്‍

വിഷമില്ലാത്ത.... 

വിഷമില്ലാത്ത പച്ചക്കറികൾ
വിഷമമുണ്ടാക്കുന്നകാലം
വിഷത്തിന്റെസ്വാദറിയാതെ,

പറമ്പിൽനിന്നായാലും.
കടയിൽനിന്നായാലും
നിറമെല്ലാംഒന്നുതന്നെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:12-03-2017 06:43:47 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me