വീണ്ടുംവരുമോ? - തത്ത്വചിന്തകവിതകള്‍

വീണ്ടുംവരുമോ? 

രണ്ടുനാളായ് നിറഞ്ഞു പെയ്യുന്നു
മനസ്സിൽ സ്വപ്നസ്വരങ്ങൾ
ജപിച്ചാസ്വദിക്കുന്നു.
വിലപിക്കുന്ന കണ്ണുകൾ.
വിടർന്നു നില്കുന്നു.
ദാഹമകറ്റാൻ ഇനിയും
വായിലെത്തിക്കണം
തെല്ലുനേരം ക്ഷമിച്ചാൽ
ആരോ വിഷം കലക്കും,
കെട്ടതൊക്കെ വലിച്ചെറിയും
എത്രയാണ് കുടിച്ചു തീർക്കാൻ.
വീണ്ടും വരുമോ ഇനിയും
ഇന്നലത്തെ പേമാരിപോലെ
ഒളിപ്പോരുകളൊഴിവാക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:17-03-2017 12:06:59 PM
Added by :Mohanpillai
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :