1931 രക്തസാക്ഷികൾ. - തത്ത്വചിന്തകവിതകള്‍

1931 രക്തസാക്ഷികൾ. 

കുരിശ്ശല്ല, കൊലക്കയറാണെന്നുമാത്രം,
86 വർഷങ്ങൾക്കുമുമ്പ്,തൂക്കുമരത്തിലേറ്റിയ
ഭഗത്‌സിംഗും സുഖ്ദേവുംരാജ്ഗുരുവും.

ജനാധിപത്യവാദികളെ അടിച്ചമർത്തിയ
ജനാധിപതികൾ തൂക്കികൊന്ന ചരിത്രമാണ്
വിപ്ലവരാജകുമാരന്മാരുടെ രക്തസാക്ഷിത്വം.

എല്ലാമുപേക്ഷിച്ചു പടപൊരുതിയ യുവത്വത്തെ
കൊലപാതകികളെന്നു സ്വന്തമായവർ തന്നെ
ഉരിയാടാതെ തന്നെ കൊലക്കയറിലെത്തിച്ചു.

പ്രതിഷേധമില്ലാതെ ഓർമ്മയായ രാജ്യസ്നേഹികൾ
സ്വാതന്ത്രഭാരതത്തിനിന്നും കുറ്റബോധത്തിന്റെ
തിളപ്പിലാണിന്ന ണിയിക്കും കലഹരമാലകങ്ങൾ.
up
0
dowm

രചിച്ചത്:മോഹൻ.
തീയതി:23-03-2017 08:37:48 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :