സൂര്യാപതയിൽ.... - തത്ത്വചിന്തകവിതകള്‍

സൂര്യാപതയിൽ.... 

സൂര്യന്റെ പ്രതിഭയ്ക്കു-
പ്രഭാകിരണങ്ങൾ
സഹസ്രകോടികൾ,
അപരിമിതമായതിരികൾ
ജ്വലിക്കും,
മഴവിൽ നിറങ്ങളിൽ ദീപങ്ങൾ
അണയ്ക്കാൻ കറുത്ത
മേഘപാളികളി ടെക്ക്
ഇരുട്ടെന്ന ദുർഗ്രഹതയിൽ.
ഭൂമണ്ഡലത്തിനപ്പുറമുള്ള
വംശപാരമ്പര്യത്തിലെ
ഭാഗീകതയും സുതാര്യതയും.
പരസ്പരം മത്സരിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:27-03-2017 07:57:14 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me