മഴ വില്ല് തേങ്ങുന്നു
മഴ വില്ലേ മഴ വില്ലേ
ചൊല്ലാമോ മഴ വില്ലേ
നിൻ സപ്ത വർണങ്ങൾ
നൽകിയതാരെന്ന്
പ്രഹങ്ങളേറ്റെറെ
കലങ്ങിയൊരീ നിൻ
പീലികൾക്ക്
നിറങ്ങൾ
ചാർത്തുന്നതേതു ശക്തി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|