പ്രവാസിയുടെ നെടുവീർപ്പ് - മലയാളകവിതകള്‍

പ്രവാസിയുടെ നെടുവീർപ്പ് 

കാണാത്ത തീരത്തു നാമിരുന്ന്
കിനാക്കൾക്കു കിരണങ്ങളേകിടുന്നു
ഈണങ്ങൾ മീട്ടിയൊരോർമകളാൽ
പകലുകളാക്കുന്നു രാവുകളെ
തളരാതിങ്ങനെ മുന്നേറാൻ
നാഥന്റെ തുണയുണ്ടെന്നോർത്തീടുക.


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:08-04-2017 09:03:56 AM
Added by :khalid
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :