പിരിമുറുക്കം.       
    
  
 സമൂഹസമ്മർദവും
 ഹൃദയസമ്മര്ദവും
 തലച്ചോറിന് നടുക്കം.
 സൂര്യനല്ല
 ഭൂമിയല്ല
 മനുഷ്യൻ തന്നെ.
 നാടു കുടുങ്ങിയാൽ
 നാട്ടാരും കുടുങ്ങും
 നാട്ടാരുകുടുങ്ങിയാൽ
 നാടും കുടുങ്ങും.
 ആരുമറിയാതെ അരങ്ങേറുന്നു
 വിധിക്കപെടാത്ത മരണങ്ങൾ
 കാത്തിരിപ്പിന്റെ മരണങ്ങൾ
 ക്ഷമയില്ലാത്ത മരണങ്ങൾ.
 
 
 
 
 
 
  
 
 
 
 
 
 
      
       
            
      
  Not connected :    |