വിസ്‌മൃതി... - മലയാളകവിതകള്‍

വിസ്‌മൃതി... 

ഇനിയുമാ മൺപാതകൾ എനിക്കായ്
ഇവിടെ കാത്തു നിൽക്കും
എന്റെ ശൂന്യത നികത്തുവാൻ
ആരേലും വരുംവരെ
മറ്റൊരാളുടെ കാൽപാദങ്ങൾ
ഞാൻപതിപ്പിച്ച കാലടിപാടുകളിൽ
പതിയുന്ന നേരം
ഈമൺ പാതയിൽ നിന്നും
ഞാൻ പടിയിറക്കപ്പെടും
ആ പുതിയ സുഹൃത്തിന്റെ പിന്നാലെ പോകും
എന്റെ സൗഹൃദങ്ങളും പുഞ്ചിരിയും
പിന്നെഎല്ലാമായ നീയും
ഓർക്കുവതെന്തു കഷ്ട്ടം
മറക്കുവ തെളുപ്പമല്ലോ

                          ___അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:10-04-2017 09:53:51 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me