അന്യൻ - തത്ത്വചിന്തകവിതകള്‍

അന്യൻ 

വെളുത്ത ബ്രാഹ്മണ്യം മാത്രം.
കറുത്ത ബ്രാഹ്മണ്യംവേണ്ട
ആഫ്രിക്കനെന്നുസംശയം
ദ്രാവിഡനും കറുത്തവൻ
വംശവിഭാഗീയത
വാമനന്റെ പുരയിലും.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:11-04-2017 09:56:27 PM
Added by :Mohanpillai
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :