പ്രണയം... - പ്രണയകവിതകള്‍

പ്രണയം... 

പ്രണയമെന്താണെന്ന് നീ അറിയണം.
പരസ്പരം കൈക്കോർത്തിരിക്കലല്ല പ്രണയം.
ബ്രേക്ക്അപ്പ് എന്ന വികലതയല്ല പ്രണയം.
എന്നെ നിന്നിലേക്ക് ചുരുക്കി
നീ നേടിയ ആനന്ദം
എങ്ങനെയാണ് പ്രണയമാവുക.
ഇപ്പോൾ പ്രണയത്തിലും
ഞാൻ അടിമയാണ്.
മനസ്സുകൾ തമ്മിൽ കൊരുത്ത്
ജീർണ്ണിച്ചുപോയ അടിമ

                        ___അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:12-04-2017 08:00:26 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:972
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me