അന്ത്യഅത്താഴം - തത്ത്വചിന്തകവിതകള്‍

അന്ത്യഅത്താഴം 

അനുഭവിക്കാനും സഹിക്കാനും
അന്ത്യ അത്താഴംയേശുനാഥന്റെ
അന്ത്യയാത്രയിൽ ശിഷ്യന്മാർക്കു
സമാധാനത്തിന്റെ സന്ദേശവുമായി.

മുൾകിരീടമണിഞ്ഞു കുരിശുമായ്‌
ലോകത്തിന്റെ പാപശമ്പളം സ്വയമേറ്റു
ഗോല്ഗോഥാമലയിലേക്കുയാത്രയായ്
സാമ്രാജ്യങ്ങളുടെ തിരോധനത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:13-04-2017 08:16:47 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me