Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
നക്ഷത്രരാത്രി - തത്ത്വചിന്തകവിതകള്‍
നക്ഷത്രരാത്രി - തത്ത്വചിന്തകവിതകള്‍

നക്ഷത്രരാത്രി 

മാനത്തേക്കാരോ പാലപ്പൂക്കൾ
വാരിയെറിഞ്ഞപോലെ.
മാലാഖമാർ ആകാശഗംഗകളിൽ
ഒഴുകുന്നതുപോലെ.
നക്ഷത്രലക്ഷങ്ങൾ വാരിപ്പൊത്തിയ
ഹോമകുണ്ഡങ്ങളാൽ,
ആകാശ ബിംബങ്ങളൊരുക്കുമൊരു
നീലക്കുട
സഹസ്രകോടിപ്രകാശരേണുക്കൾ
ഇതൾപൊട്ടി വീണപോലെ


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:17-04-2017 08:49:55 PM
Added by :Mohanpillai
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me