പണ്ടത്തെ Mazda - തത്ത്വചിന്തകവിതകള്‍

പണ്ടത്തെ Mazda 

ഇടിമുഴക്കം!
മാനത്തൊരു മുഴക്കം
മേഘത്തിൻ കോളിളക്കം
മഴയുടെ തുടക്കം,
മനസ്സിലൊരു തിളക്കം.
മലയിലൊരു മാറ്റൊലി.
കൊടുങ്കാറ്റിൻ ഇരമ്പൽ,
മരത്തിന്റെ ഉലച്ചിൽ.
കിളികളുടെ ചിലക്കൽ
പശുവിന്റെ കരച്ചിൽ.
എല്ലാമൊരു വഴക്കം.





up
0
dowm

രചിച്ചത്:
തീയതി:22-04-2017 09:19:35 PM
Added by :Mohanpillai
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :