മയക്കത്തിൽ.
മദ്യത്തിലും മയക്കുമരുന്നിലുംലക്ഷ്യബോധമില്ലാതെ
മത്സരിച്ചു പഠിച്ചതൊക്കെ പുകമറയാക്കി
മണ്ണും പെണ്ണും പൊന്നും പണവും തേടി
മനുഷ്യർക്കു മനുഷ്യരെ കണ്ടുകൂടാത്ത സംസ്കാരം
മാനവീയതയെ രാക്ഷസ രൂപത്തിൽ പരിഷ്കരിച്ച പോലെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|