വെയില്‍ പൂവിന് - മലയാളകവിതകള്‍

വെയില്‍ പൂവിന് 

ബുദ്ധാ ഞാന്‍ ഒരാട്ടിന്കുട്ടി കല്ലേറ് കൊണ്ടെന്റ്റെ കണ്ണ് -പൊട്ടി
അയ്യപ്പാ ഞങ്ങള്‍ വെയില്‍ തിന്നുന്ന പക്ഷികള്‍ - കൊക്കുകള്‍ കാരിരുമ്പിന്റെ ഘണ്ടങ്ങള്‍.
മഞ്ഞ വെയില്പുഴ ഒഴുകി തുടങ്ങുമ്പോള്‍ - ഞങ്ങള്‍ പറന്നുതുടങ്ങും.
ചുവന്ന ചെമ്പരതികളും, മലവാക പൂക്കളും - അരിഞ്ഞിടാന്‍ കുതിക്കും.
നെഞ്ചിന്റെ തുടിപ്പുകളില്‍ ഇടിമുഴക്കങ്ങള്‍ -
സൂക്ഷിക്കും, സമയത്തിന്‍റെ രധച്ചക്രങ്ങള്‍-
ഞങ്ങളില്‍ മുറുകും.
യോഗ- ഭോഗങ്ങളുടെ സമ്ന്വയമാം തന്ത്രം -
സിദ്ധിക്കുന്നു.
പച്ച പുല്‍പ്പരപ്പല്ലാതെ നിന്റെ സമാധിക്കുമേല്‍-
അക്ഷര വ്യാപാരികളുടെ കൊലചിരികളും. കാണുന്നു.


up
0
dowm

രചിച്ചത്:ormmakurippu
തീയതി:28-02-2012 05:21:16 PM
Added by :aneel kumar
വീക്ഷണം:233
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :