ആദ്യ കാഴ്ച - പ്രണയകവിതകള്‍

ആദ്യ കാഴ്ച 

മഞ്ഞു കൊഴിയുന്ന
ഇടനാഴിയിലൂടെ മന്തമായി
ഒഴുകി വന്നെങ്കിൽ നീ ..
തെന്നെൽ വന്ന് തഴുകി
ഇലമ്പിയ നിൻ മുടിയിഴകളിൽ
കണിക്കൊന്ന പൂക്കൾ
വന്നൊരുമ്മ തന്നു വോ
പനി അഴകിൽ മിഴി അഴകായി
നിന്ന ഒരു വർണ്ണസ്വപ്നമായി
തോന്നിയെങ്കിൽ എൻ മനദിൽ
കാലത്തിൽ വാടാത്ത
ചിത്ര പൂക്കളായി മാറിടുന്നു.
നീലാഘാശിതൻ നീലിമ
നിൻ കണ്ണിഴകളാകെ മറയുന്നു
മൈലിൻ തൂവൽ പോൽ
ആടുന്ന നിൻ പീലികൾക്കിടയിലൂടെ
മഞ്ഞിൻ പൂക്കൾ വിരിയുന്ന പോൽ.. മായുന്നു ഇന്നും


up
0
dowm

രചിച്ചത്:അനു
തീയതി:31-05-2017 11:40:40 AM
Added by :അനുഅനൂപ്
വീക്ഷണം:677
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :