പിരിഞ്ഞപ്പോൾ. - തത്ത്വചിന്തകവിതകള്‍

പിരിഞ്ഞപ്പോൾ. 

ഒറ്റക്കിരുന്നു പാടിയവർ
ഒരുനാളൊത്തു ചേർന്നു
പലനാൾ കഴിഞ്ഞപ്പോൾ
രാഗം പൊരുത്തമില്ലാതെ
ഒറ്റക്കു വീണ്ടുമൊരു
വിഷാദ ഗാനവുമായ്‌
പലനാൾ കഴിഞ്ഞിട്ടും
തിരയിലെ ഓളംപോലെ.
ഹൃദയത്തിലടിഞ്ഞു
തീരാത്ത വേദനകളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-06-2017 11:43:18 AM
Added by :Mohanpillai
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :