കുറ്റം മറക്കാൻ
പോലീസിന്റെ വേലികൾ മാറ്റി
തെളിവുകൾ നശിപ്പിക്കുന്ന
ജനമുന്നയിക്കുന്ന അവകാശങ്ങൾ
അധികാരത്തെവെല്ലുന്ന ജനാധിപത്യമായ്
ന്യായവും നീതിയും വലയിൽ കുടുക്കുന്ന-
താരയോക്കെയോ സംരക്ഷിക്കാൻ.
പുരുഷന്റെ യാക്രമത്തിനുപിന്നിലേറെയും
സ്ത്രീയുമുണ്ടാകുമെന്നത് സത്യം.
കൂട്ടിവായിക്കാനാരും മിനക്കെടാതെ
കുറ്റങ്ങളും ശിക്ഷയുമെല്ലാമാണിനു മാത്രം.
Not connected : |