നിറം  - തത്ത്വചിന്തകവിതകള്‍

നിറം  

സത്യത്തിനൊരുനിറം മാത്രം
സ്നേഹത്തിനൊരുനിറം മാത്രം
ദുഃഖത്തിനു നിറം കൊടുക്കാൻ
സുഖത്തിനു പലനിറങ്ങൾ
ജീവനു വില നിശ്ചയിക്കാൻ
വലവച്ചു കാപട്യമെന്നും.


up
0
dowm

രചിച്ചത്:mohan
തീയതി:10-06-2017 01:07:48 PM
Added by :Mohanpillai
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :