| 
    
         
      
      കണക്ക്         
ദുഖമൊരു വ്യാപാരമായ്
 സുഖമൊരു വ്യാപാരമായ്
 ആശ്വാസമൊരു വെറും വാക്കായ്
 സ്നേഹമെന്നതു കച്ചവടമായ്
 ജീവിക്കുന്നവന് താപവും
 മരിച്ചവന് സഹതാപവും
 അനുതാപമില്ലാതെ
 വെറും കാഴ്ചക്കാരായ്
 വരവേൽക്കുന്നതും
 വിട പറയുന്നതും
 വില പറയുന്നതും
 ലാഭക്കണക്കു മാത്രം.
 
 
 
 
 
 
 
 
 
 
 
 
 .
 
 
 
 
      
  Not connected :  |