കോടികളെവിടെ - തത്ത്വചിന്തകവിതകള്‍

കോടികളെവിടെ 

പറയുന്ന കോടികളെവിടെ യെന്നറിയില്ല
പറയുന്ന പദ്ധതി യെവിടെ യെന്നറിയില്ല
പലതരം സമര മുഖങ്ങൾ പിടയുന്നു.
കടമേറി പദ്ധതികളെല്ലാം പിടയുന്നു
കടമെടുക്കുന്ന കച്ചവടം ജനത്തിനറിയില്ല
വിഷവും കയറും കൂട്ടായ കര്ഷകന് തുണയില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:12-06-2017 08:01:35 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me