ഒരു വര്‍ണ പക്ഷി
പ്രണയിനിയെ സ്വന്തമാക്കാന്‍ കഴിയുമോ ..?
അവളുടെ കുടുംബം ...പാവം
പ്രതീക്ഷകള്‍ വളരാത്ത ആഴത്തില്
കുഴിച്ചുമൂടി.
അവളെ ഒന്ന് കൂടി കണ്ടപ്പോള്‍ കുഴിമാന്തി ഇത്തിരി വെള്ളം നനച്ചു...
മൂന്നാമതൊരാളെ ഊര്ത്ത്ടപ്പോള്‍ വീണ്ടും
കുഴിയെടുത്തു... ദിവസങ്ങളോളം...
ഒരു കിണറോളം ആഴത്തില്‍ പ്രതീക്ഷകള്‍ മണ്ണിട്ട് മൂടി..
അവളുടെ അടുക്കല്‍ പോയി വിടപറഞ്ഞു
മടങ്ങി...
വരും വഴി നിമിഷ നേരം കൊണ്ട് കുഴി മാന്തി
ഒരു കുടം വെള്ളം നനച്ചു...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|