കുടിവെള്ളം  - തത്ത്വചിന്തകവിതകള്‍

കുടിവെള്ളം  

വെയിലത്തു വെള്ളമില്ല
മഴയത്തു വെള്ളമില്ല
വെള്ളമൊരു നൂലു പോലെ
കണ്ടറിയാനാരുമില്ല.
കാശുകൊടുക്കുന്ന സേവനം
വാശിപ്പുറത്തുള്ള സേവനം
പേമാരിപെയ്യുമ്പോഴും
പൈപ്പിലൊരു തുള്ളിയുമില്ല.
എത്രയൊഴുക്കിക്കളയുന്നു
ഇത്തിരി പോലും ഞങ്ങൾക്കില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:14-06-2017 06:30:33 PM
Added by :Mohanpillai
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :