അച്ഛൻ  - തത്ത്വചിന്തകവിതകള്‍

അച്ഛൻ  

ഹനുമാനെ കൊന്നപ്പോൾ
വായുദേവൻ ഭൂമിയിൽ
സമരം തുടങ്ങി.
സൂര്യ പുത്രൻ ചതിയിൽ
പിടഞ്ഞപ്പോൾ
അല്പമൊന്നു വിളക്കണച്ചു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-06-2017 06:44:33 PM
Added by :Mohanpillai
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :