ക്ലാസ്റൂമില്‍   - തത്ത്വചിന്തകവിതകള്‍

ക്ലാസ്റൂമില്‍  

ഇടക്ക് പെട്ടന്ന് മേഘം
ഇരുണ്ട് കൂടി
കൂട്ടുകാരിയുടെ നാല് വാക്കുകള്‍
ഇടിമുഴാക്കംപോലെ
കാതില്‍ പതിച്ചു

മഴ പെയ്തില്ല
എങ്കിലും നനഞ്ഞു..
ഇടി വെട്ടീട്ടില്ല എങ്കിലും
കറത്ത് കരിവാളിച്ചുപോയി.


up
0
dowm

രചിച്ചത്:Firoz K A
തീയതി:03-03-2012 11:57:19 AM
Added by :firoz k a
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :