ദാനവൻ - തത്ത്വചിന്തകവിതകള്‍

ദാനവൻ 

മഹാബലിയും
ബാണാസുരനും
മനോബലത്തിൽ.

ദേവനു കൂട്ടായ്.
വിമാനനൊരു
യാചകനായി.

ദേവലോകത്തിൽ
നുണയന്മാരുണ്ട്
ഭൂമിക്ക് ഭാരമായ്


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:15-06-2017 06:55:51 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :