രണ്ടുകൂട്ടർ. - തത്ത്വചിന്തകവിതകള്‍

രണ്ടുകൂട്ടർ. 

വേഷങ്ങളില്ലത്തതും
വേഷങ്ങളുള്ളതും
സംസാരിക്കാത്തവരും
സംസാരിക്കുന്നവരും
ഭാഷകളില്ലാത്തവരും
ഭാഷകളുള്ളവരും
ആയുധമില്ലാത്തവരും
ആയുധമുള്ളവരും
രണ്ടു വർഗ്ഗങ്ങൾ മാത്രം
ജന്തു സമൂഹത്തിൽ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-06-2017 09:59:08 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :