സത്യം  - മലയാളകവിതകള്‍

സത്യം  

ചിങ്ങ മാസത്തിലെ ഓണമെന്ന സത്യം
കന്നി മാസത്തിലെ കടൽ വറ്റുന്ന വേനൽ ഒരു സത്യം
തുലാവര്ഷ പേമാരി ഒരു സത്യം
വൃശ്ചികത്തിലെ തൃക്കാർത്തികയും ഒരു സത്യം
ധനു മാസ തിരുവാതിരയും ഒരു സത്യം
മകരത്തിൽ മാവുകൾ പുക്കുമെന്നതും ഒരു സത്യം
കുംഭമാസത്തിലെ വേനൽ ഒരു സത്യം
മീന മാസത്തിലെ ചൂടെന്നതൊരു ഒരു സത്യം
മേട മാസത്തിലെ വിഷു കണിയും ഒരു സത്യം
ഇടവവും മിഥുനവും മലയാള മാസമെന്നതും ഒരു സത്യം
കർക്കിടത്തിലെ പ്രിതൃതർപ്പണം ഒരു സത്യം
എല്ലാം മറക്കുവാൻ ആകാത്ത സത്യം
ജനിച്ചാൽ ഒരു നാൾ മരണ മുണ്ടെന്നതും ഒരു സത്യം
എല്ലാം ഒരു സത്യം എന്നതും ഒരു സത്യം


up
0
dowm

രചിച്ചത്:രാജ ലക്ഷ്മി സ്
തീയതി:27-06-2017 11:29:46 AM
Added by :RAJALAKSHMI S
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :