തേവിടിശ്ശി... - തത്ത്വചിന്തകവിതകള്‍

തേവിടിശ്ശി... 

നിശയുടെ തണുപ്പകറ്റാൻ
നിനക്കു ഞാനൊരു പാനപാത്രം.
മതിവരുവോളം കുടിച്ച്
എറിഞ്ഞുടയ്ക്കാനുള്ള ചില്ലുപാത്രം.
പകൽ വെളിച്ചത്തിലോ.....
കല്ലേറു കൊള്ളുന്ന തെരുവുപട്ടി..
കവലപ്രസംഗങ്ങളിൽ ഞാൻ അമ്മ..
ഞാൻ നിന്റെ പെങ്ങൾ.
ഈ രാത്രിക്കു ശേഷം നീ..
ചാർത്തും നാമമോ തേവിടിശ്ശി...
                     __അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:30-06-2017 08:41:51 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me