മാറ്റം  - മലയാളകവിതകള്‍

മാറ്റം  

വേണമൊരു മാറ്റമിനി
മാറ്റ് കുറഞ്ഞോരീ ലോക
മാറ്റത്തിനായ്
മാറ്റേകി മറഞ്ഞു പോയ
നേതാക്കൾ തൻ പകരമായ്
വഴിതെറ്റുമണികളിൽ
വെട്ടമേകി തിരി തെളിക്കുവാൻ.
വട്ടമിട്ടു വേട്ടയാടുമീ
വേട്ട മൃഗങ്ങളെ വിരട്ടുവാൻ,
വേണമൊരു മാറ്റമിനി
മാറ്റ് കുറഞ്ഞോരീ ലോക
മാറ്റത്തിനായ്.


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:02-07-2017 02:51:20 PM
Added by :khalid
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me