തെളിവുകൾ  - തത്ത്വചിന്തകവിതകള്‍

തെളിവുകൾ  

ആത്മാര്ഥതയില്ലാതെ.
സമരം നടത്തുമവർ
സ്വന്തമെന്നതു രക്ഷിക്കാൻ
ചുടുചോര തുപ്പിക്കുന്നു
ന്യായകഥകൾ പറഞ്ഞു-
അടിച്ചും പൊളിച്ചും ചുട്ടും
തെളിവുകൾ നശിപ്പിച്ചു
കഥാസൃഷ്ടികൾ നടത്തി
സുരക്ഷാ സങ്കേതങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-07-2017 08:38:17 PM
Added by :Mohanpillai
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :