അനാദരവ്  - തത്ത്വചിന്തകവിതകള്‍

അനാദരവ്  

വിധികളുണ്ടായിട്ടും
വിധി നടപ്പാക്കാതെ,
സമരമുണ്ടായിട്ടും
വിധിനടപ്പാക്കാതെ
ഫയലുകളിലൊളിച്ചും
സമയം മെനക്കെടുത്താതെ
അത്യുന്നതങ്ങളിൽ
അഞ്ചാറു കാശുണ്ടാക്കി
അധികാരത്തിനപമാനമായ്
ആദര്ശത്തിന്അപമാനമായ്
വിശ്വാസത്തിനപമാനമായ്‌
വിധിയെ പഴിപറഞ്ഞുള്ള
മൃഗയാവിനോദം തുടരുന്നു
വര്ഷങ്ങളെഴുപതായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-07-2017 02:17:53 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :