കാത്തിരിപ്പു ..!! - പ്രണയകവിതകള്‍

കാത്തിരിപ്പു ..!! 

പെയ്തൊഴിഞ്ഞ മഴകൾക്കും , ശേഷം വന്ന വരൾച്ചകൾക്കും അറ്റമില്ല …കാത്തിരിപ്പായിരുന്നു ..

എന്നെ ഞാൻ നിനക്കായി പാകിച്ചു തന്നു ,

കാതും കണ്ണും അടച്ചു പുതിയ ശിശിരത്തിനായുള്ള കാത്തിരുപ്പു ..പിന്നീട് കാത്തിരിക്കാൻ കാലത്തിനും മടുപ്പായിരികം …കാലം എന്നെ ഉപേക്ഷിച്ചു ..

ഞാൻ മരിച്ചുതുടങ്ങിയിരുന്നു ..ആളുകൾ എന്നെ ചിരിച്ചുകല്ലെറിഞ്ഞു ..ഒടുവിൽ എന്നെ ഞാൻ തന്നെ മറന്നു ..

എന്റെ കനലിൽ നിന്നെയും ഞാൻ വെണ്ണീറാക്കിയിരുന്നു …


up
0
dowm

രചിച്ചത്:Rakesh Ramachandran
തീയതി:19-07-2017 03:00:55 PM
Added by :Rakesh Ramachandran
വീക്ഷണം:727
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me