ഒന്നായ്‌നിൽക്കാം manushyaray - തത്ത്വചിന്തകവിതകള്‍

ഒന്നായ്‌നിൽക്കാം manushyaray 

ഇല്ലില്ല സുല്ലിട്ടു
ചൊല്ലാം ഞാനി
ല്ല ദൈവം കനകം
പൂശിയ പള്ളീലു
മമ്പലങ്ങളിലും!
ദൈവപുത്രരെ
കാണണേല
നുഭവിക്കണേൽ
വരൂ നമുക്കൊന്നു
പോയ്‌വര)
മാതുര)ശ്രമോം,
അനാഥാലയോം,
വൃദ്ധസദനങ്ങളും -
ഉള്ളി,ലുള്ളതിൽ
സംതൃപ്തരാം
ദൈവമക്ക
വിടെ വാസം!
സ്വന്തം കാര്യം മാത്ര
മോതിടുമാളോർ
നിറയുമാഡംബര
സംഗ്രഹങ്ങള)മമ്പ
ലോം പള്ളീലു
മ)ളെ പറ്റിക്കും
കപടമത ശ്രേഷ്ഠരേം
അവർതൻ ശിഷ്യരേം
അടിച്ചോടിക്കാമതിവേഗം -
മതമെന്ന മദം
മറന്നു നമു
ക്കൊന്നായ് നിൽക്കാം
മനുഷ്യരായ്,
മനുഷ്യർക്കായ്!


up
0
dowm

രചിച്ചത്:
തീയതി:02-08-2017 01:33:32 PM
Added by :PL JAISON
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me