നിലാവ്  - പ്രണയകവിതകള്‍

നിലാവ്  

ശാന്തമാമീ നീല രാവിൻ ശോഫ മാഞ്ഞുപോയി
തണുത്തു മരവിച്ച മനസ്സിൽ എപ്പോഴോ
ആ സുന്ദര രൂപം തെളിയുന്നു
പുലര്കാലത്തിന് സ്വപ്നമായി ഏറെ നാൾ
ഞാൻ ഈ വീഥിയിൽ നിൻ കാലൊച്ചക്കായ്
കാത്തിരിപ്പു നിൻ കിളി കൊഞ്ചലുകൾ
തേന്മൊഴിയായെൻ കാത്തി പതിക്കവേ
അറിയാതെ ഞാനേതോ മധുര സ്വപ്നത്തിൽ
ചേക്കേറുന്നു


up
0
dowm

രചിച്ചത്:
തീയതി:04-08-2017 03:49:22 PM
Added by :simi
വീക്ഷണം:557
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me