അറിയാത്ത യുദ്ധം
അശാന്തിയുടെ
അന്തരീക്ഷത്തിലൊരു
വലിയ യുദ്ധം
ബോമ്പുകളല്ല
രോഗവും പട്ടിണിയും
ഇണ ചേരുന്നു
പുറമേയല്ല
മനുഷ്യന്റെയുള്ളിലെ
രക്ത വീഥിയിൽ
കച്ചവടത്തിൽ
ആഹാരവും മരുന്നും
വിഷവുമൊപ്പം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|