കിട്ടേണ്ടത്  - തത്ത്വചിന്തകവിതകള്‍

കിട്ടേണ്ടത്  

കിട്ടാത്തൊരുകാര്യം കിട്ടേണ്ടയൊരാൾ
കിട്ടാവുന്നൊരുവന്നു കൊടുക്കേണ്ടി വരുമ്പോൾ
കിട്ടപ്പൊരില്ലാത്തതിൽ അല്പം വിഷമമില്ലാതെ
കിട്ടേണ്ടവന് കൊടുക്കുന്നതാസ്വദിക്കുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-08-2017 07:14:30 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :