വയസ്സറിയാതെ  - തത്ത്വചിന്തകവിതകള്‍

വയസ്സറിയാതെ  

ജനനത്തിനു വയസ്സില്ലാത്തപോലെ
മരണത്തിനും വയസ്സറിയാതെ
മത്സരിച്ചു ജീവിച്ചു മരിക്കുന്നജന്മങ്ങൾ
ഇവിടെയൊരുക്കുന്നു സ്വന്തം കളങ്ങൾ
കെട്ടി പൊക്കുന്നു , കെട്ടടങ്ങാത്ത ദാഹത്തോടെ.
ചലനങ്ങളോരോന്നും ചരിത്രമൊരുക്കുന്നു
മരണത്തിനും കെണിയൊരുക്കും വരേയ്ക്കും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-08-2017 06:35:12 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :