ഓക്സിജൻ കുറ്റികൾ... - മലയാളകവിതകള്‍

ഓക്സിജൻ കുറ്റികൾ... 


സ്വാഗതം ഭോപ്പാലിനു ശേഷമൊരു-
നരഹത്യയിലേക്ക് .
ഗോദ്രയ്ക്ക് ശേഷമൊരു-
കൂട്ട കുരുതിയിലേക്ക്.
ശൂന്യമീ വായു അറകൾ ധാനമേകും-
ഭരണകൂടത്തിലേക്ക്.
സ്വാഗതം ദീർഘമാം-
നിശബ്ദതയിലേക്ക്,
ശൂന്യതയിലേക്ക്,
സൊമാലിയയിലേക്ക്.
___അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:15-08-2017 08:21:41 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me